Sep 13, 2012

വേനലും മഴയും

വേനല്‍ കാലത്ത് നല്ല പളുങ്ക് പോലിരിക്കുന്ന റോഡുകള്‍ ഒരു മഴ പെയ്യുംപോഴേക്ക് കുണ്ടും കുഴിയും ആയി ആകെ മോശമാവുന്നതാണല്ലോ നാം സ്ഥിരം കാണാറുള്ളത്‌?
ഇവിടെ ഞാന്‍ നേരെ തിരിച്ചുള്ള ഒരു കാഴ്ചയാണ് കാണിക്കാന്‍ പോകുന്നത്.


ഇത് വേനല്‍ കാലം.



മഴ പെയ്തു കഴിഞ്ഞപ്പോ അതേ വഴിക്ക് ഒരു സ്വര്‍ഗീയ മനോഹാരിത വന്നിരികുന്നത് കണ്ടോ?

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

1 comment:

  1. ഇത് പണ്ട് ആണ്‍പിള്ളാര്‍ ഉണ്ടാക്കിയ റോഡ്‌ അല്ലെ അതാ ഇങ്ങിനെ.

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്ക്ക് തോന്നിയത് എന്തായാലും ഇവിടെ കുറിചിട്ടാലും

Related Posts Plugin for WordPress, Blogger...