Sep 16, 2012

വാല്‍പാറയിലെ തേയില തോട്ടങ്ങള്‍



 വാല്‍പാറയിലെ തേയില തോട്ടങ്ങള്‍ക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്. എത്ര കണ്ടാലും മതിവരാത്ത ഭംഗി.


മഞ്ഞില്‍ വിറങ്ങലിച്ചു നില്‍കുന്ന മരങ്ങള്‍ക്ക് കീഴെ പച്ച പരവതാനി വിരിച്ചപോലെ...  ഫോട്ടോ കണ്ടിട്ടോന്നും ഒന്നും ആവില്ല. അവിടെ പോയി തന്നെ ആസ്വദിക്കണം. എന്നാലും ഞാന്ടുത്ത ഈ ഫോട്ടോസ് ഒന്ന് കണ്ടു അഭിപ്രായം പറയിന്‍.

ചിത്രങ്ങള്‍ കാണുമ്പോള്‍ റൂമില്‍ എ സി ഉണ്ടെങ്കില്‍ ഒരു 16 ഡിഗ്രീ സെറ്റ്‌ ചെയ്തു വെച്ച് കാണുക. കുറച്ചെങ്കിലും ഒരു ഇഫ്ഫെക്റ്റ്‌ കിട്ടട്ടെ










എങ്ങനെ വാല്‍പാറയില്‍ എത്താം എന്നറിയാനും ചുരത്തിലൂടെ ഉള്ള യാത്ര ആസ്വദിക്കുവാനും  ഇവിടെ ക്ലിക്ക് ചെയ്യുക.

തേയില തോട്ടങ്ങള്‍ ഇനിയും കാണണോ? മുന്നാറില്‍ പോവാം  

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

7 comments:

  1. ചിത്രങ്ങള്‍ കാണുമ്പോള്‍ റൂമില്‍ എ സി ഉണ്ടെങ്കില്‍ ഒരു 16 ഡിഗ്രീ സെറ്റ്‌ ചെയ്തു വെച്ച് കാണുക. കുറച്ചെങ്കിലും ഒരു ഇഫ്ഫെക്റ്റ്‌ കിട്ടട്ടെ അതെനിക്ക് ഇഷ്ടമായി. ഞാന്‍ പോയിട്ടുണ്ട്.. പലപ്പോഴും പുളിയിറങ്ങും ഇവിടെ. ഒരു തവണ ബൈക്കിലും പോയിട്ടുണ്ട്

    ReplyDelete
    Replies
    1. പുലി.. ( ക്ഷമിക്കണം)

      Delete
    2. ബൈക്കില്‍ പോകുന്നതിന്റെ സുഖം വേറെ ഒന്നിനും കിട്ടില്ല. എന്‍റെ യാത്രകള്‍ മിക്കവാറും ബൈക്കില്‍ ആണ്.

      Delete
    3. nalla photos... പലപ്പോഴും പുളിയിറങ്ങും ഇവിടെ. ഒരു തവണ ബൈക്കിലും പോയിട്ടുണ്ട് puliyano bikeil poyathu?? :)

      Delete

ഈ ബ്ലോഗിനെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്ക്ക് തോന്നിയത് എന്തായാലും ഇവിടെ കുറിചിട്ടാലും

Related Posts Plugin for WordPress, Blogger...